Friday, March 20, 2026 Last Updated 42 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 May 2025 05.00 PM

നടി നയന ജോസന്‍ വിവാഹിതയായി; വരന്‍ ഗോകുല്‍

actress, marriage
photo-www.instagram.com/tamaraweddingmovies/

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി നയന ജോസന്‍ വിവാഹിതയായി. ഡാന്‍സറും മോഡലുമായ ഗോകുല്‍ ആണ് വരന്‍. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ബാലതാരമായി അഭിനയരംഗത്ത് എത്തിയ നടിയാണ് നയന. പിന്നീട് സീരിയലുകളില്‍ അഭിനയിച്ചു. മികച്ച നര്‍ത്തകി കൂടിയായ നയന ഡാന്‍സ് റിയാലിറ്റി ഷോകളിലും താരമായിരുന്നു.

Ads by Google
Sunday 18 May 2025 05.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google