Thursday, March 19, 2026 Last Updated 9 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 May 2025 03.47 PM

ന്യൂയോര്‍ക്കില്‍ അടിച്ചുപൊളിച്ച് മലയാളത്തിന്റെ താരസുന്ദരിമാര്‍

rima, vacation
photo-www.instagram.com/rimakallingal/

സുഹൃത്തുക്കള്‍ക്കൊപ്പമുളള യാത്രാചിത്രങ്ങളുമായി നടി റിമ കല്ലിങ്കല്‍. അപര്‍ണ ബാലമുരളിയും നിഖില വിമലുമാണ് റിമക്കൊപ്പമുളളത്.

ന്യൂയോര്‍ക്കിലും, നേപ്പര്‍ വില്ലയിലും അവധിയാഘോഷിക്കുന്ന മൂവരുടെയും ചിത്രങ്ങളാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിലെ മൂന്ന് താരസുന്ദരിമാര്‍ക്കൊപ്പം മറ്റ് ചില സുഹൃത്തുക്കളും ചിത്രത്തിലുണ്ട്.

Ads by Google
Wednesday 14 May 2025 03.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google