Thursday, March 19, 2026 Last Updated 16 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 May 2025 04.44 PM

ബ്ലാക്ക് ബട്ടര്‍ഫ്ലൈ ഗൗണില്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഹാന കൃഷ്ണകുമാര്‍, ബാര്‍ബി ഡോളിനെപ്പോലെയുണ്ടെന്ന് ആരാധകര്‍

uploads/news/2025/05/780629/Untitled-5.jpg
Ahaana Krishna (Image Source: Instagram)

രാഷ്ട്രീയപ്രവര്‍ത്തകനും നടനുമായ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരകുടുംബമാണ്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ദിഷയും ഹന്‍സികയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളാണ്. അഹാന അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തി. മികച്ച കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അഹാന തിളങ്ങിയത്.
എങ്കിലും യാത്രാചിത്രങ്ങളും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളുമടക്കം പങ്കിട്ട് എപ്പോഴും ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കാറുണ്ട് അഹാന. തന്റെ യൂട്യൂബ് ചാനലിലൂ​ടെ യാത്രാ വ്ലോഗുകള്‍ പങ്കിടാറുള്ള താരം ഫോട്ടോഷൂട്ടുകള്‍ പങ്കിട്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് ഔട്ട്‌ഫിറ്റിൽ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് അഹാന. ബ്ലാക്ക് ബട്ടർഫ്ലൈ ഗൗണിൽ ഹോട്ട് ലുക്കിലാണ് താരം. പതിവ് പോലെ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപെടുകയാണ്.

Ads by Google
Monday 12 May 2025 04.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google