Friday, March 20, 2026 Last Updated 38 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 May 2025 03.12 PM

‘ആവേശം’ താരം മിഥൂട്ടി വിവാഹിതനായി; വധു പാര്‍വതി

-mithutty

'ആവേശം' എന്ന സിനിമയിലെ 'കുട്ടി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥൂട്ടി വിവാഹിതനായി. പാര്‍വതി ആണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇൻസ്റ്റ റീലുകളിലൂടെ സമൂഹ മാധ്യമങ്ങളിലെ വൈറലായ താരമാണ് തൃശൂർ സ്വദേശിയയായ മിഥൂട്ടി. റീലുകളിലൂടെ മിഥുട്ടിയുടെ പ്രകടനം കണ്ട ശേഷമാണ് ആവേശം എന്ന സിനിമയിലേക്ക് ജിത്തു മാധവൻ ക്ഷണിക്കുന്നത്. ചിത്രത്തിൽ 'കുട്ടി' എന്ന കഥാപാത്രത്തെയാണ് മിഥൂട്ടി അവതരിപ്പിച്ചത്. ഫഹദ് ഫാസിൽ നായകനായ സിനിമയിലെ മിഥൂട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Ads by Google
Sunday 11 May 2025 03.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google