Tuesday, March 24, 2026 Last Updated 38 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 May 2025 08.04 PM

മൂന്നാറിലെത്തി; പെൺകുട്ടി റിസോർട്ടിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

uploads/news/2025/05/780292/10.gif
photo - facebook

ഇടുക്കി : വിനോദസഞ്ചാരത്തിനെത്തിയ പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി . പുതുച്ചേരി സ്വദേശികളായ ഇളങ്കോ - പരിമളം ദമ്പതികളുടെ മകൾ പർവതവർധിനി (15) ആണു മരിച്ചത്. 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വ്യാഴാഴ്ചയാണു മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തിയത്.

ഇക്കാനഗറിലെ റിസോർട്ടിലായിരുന്നു താമസം. രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. പിന്നീടു കിടന്നുററങ്ങിയ കുട്ടിയെ ഇന്നലെ പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

Ads by Google
Saturday 10 May 2025 08.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google