Saturday, March 28, 2026 Last Updated 4 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 May 2025 07.00 PM

ബഹുമാനപ്പെട്ട ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ

ബഹുമാനപ്പെട്ട ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ

OS No.15/2025

വാദി : ദേശായി ലീസിംഗ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ്
പ്രതി : നിജിന്‍ ബേബി
വാദി : ദേശായി ലീസിംഗ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ്, രണ്ടാം നില, ഡി ഡി ട്രേഡ് ടവര്‍, കലൂര്‍ പി.ഒ., കൊച്ചി, എറണാകുളം ജില്ല ടി സ്ഥാപനത്തെ പ്രതിനിധീകരിച്ചു മാനേജിങ് പാര്‍ട്ണര്‍ സിദ്ധാര്‍ഥ് ദേശായി, S/o Late വി.ആര്‍ ദേശായി 32 വയസ്സ്, ഹൗസ് നമ്പര്‍ 45/1598 ഡി.ഡി. വില്ലേജ്, മെയ് ഫസ്റ്റ് റോഡ്, തമ്മനം പി.ഒ, കൊച്ചി, എറണാകുളം
പ്രതി : നിജിന്‍ ബേബി, 41 വയസ്സ്, S/o പി.ജെ. ബേബി, അപ്പാര്‍ട്‌മെന്റ് നമ്പര്‍ 8 H, ഡി. ഡി. മജെസ്റ്റിക് മൗണ്ട്, എസ്.എച്ച് മൗണ്ട് പി.ഒ, പെരുമ്പായിക്കാട് വില്ലേജ്, കോട്ടയം താലൂക്ക്, കോട്ടയം ജില്ല
മേല്‍ നമ്പര്‍ കേസില്‍ പ്രതിയെ തെര്യപ്പെടുത്തുന്നത്.
മേല്‍നമ്പര്‍ കേസില്‍ പ്രതിയില്‍ നിന്നും ലഭിക്കുവാനുള്ള തുകയ്ക്കും മറ്റും വേണ്ടിയാകുന്നു അന്യായം. പ്രതി നാളിതുവരെ കോടതിയില്‍ ഹാജരായിട്ടില്ലാത്തതും, മേല്‍ അന്യായത്തില്‍ താത്പര്യമുള്ളപക്ഷം ടി പ്രതി 26/05/2025 തീയതി പകല്‍ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി തര്‍ക്കം ബോധിപ്പിക്കുകയോ, കേസില്‍ ചേര്‍ന്ന് വ്യവഹാരം നടത്തുകയോ ചെയ്യേണ്ടതാണെന്ന് അറിയിച്ചുകൊള്ളുന്നു. അല്ലാത്തപക്ഷം തര്‍ക്കമില്ല എന്ന് കണ്ട് മേല്‍ നമ്പര്‍ കേസ് തീര്‍ച്ച ചെയ്യുന്നതാണ് എന്ന വിവരം തെര്യപ്പെടുത്തുന്നു.

ഉത്തരവിന് പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്
സി. പ്രവീണ്‍കുമാര്‍

ഏറ്റുമാനൂര്‍
05/05/2025

Ads by Google
Tuesday 06 May 2025 07.00 PM
YOU MAY BE INTERESTED