Thursday, March 19, 2026 Last Updated 36 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 May 2025 08.37 AM

'' ഞങ്ങളുടെ രാജകുമാരിക്ക് ജന്മദിനാശംസകള്‍'' ; മകളുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍

dulquer, birthday
photo-www.instagram.com/dqsalmaan/

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും മകള്‍ മറിയം അമീറ സല്‍മാന്റെ എട്ടാം ജന്മദിനമായിരുന്നു മേയ് അഞ്ചിന്. മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

'' ഞങ്ങളുടെ രാജകുമാരിക്ക് ജന്മദിനാശംസകള്‍!!എല്ലാ ദിവസവും നിന്നോട് കടപ്പെട്ടിരിക്കുന്നു ഏഞ്ചല്‍ മറിയം'', എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

സെലിബ്രിറ്റിക്കളടക്കം നിരവധി പേര്‍ ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ കുഞ്ഞ് മറിയത്തിനു ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

2011 ഡിസംബര്‍ 22നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാകുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. 2017 മെയ് അഞ്ചിനാണ് മറിയം അമീറ ജനിക്കുന്നത്.

Ads by Google
Tuesday 06 May 2025 08.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google