Friday, March 20, 2026 Last Updated 39 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 May 2025 08.23 AM

' ചക്കരയുമ്മ'; അമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍

mother, her

അമ്മ സുല്‍ഫത്തിന്റെ പിറന്നാള്‍ ദിനം സോഷ്യല്‍ മീഡിയയില്‍ ആശംസ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍. അമ്മയ്‌ക്കൊപ്പമുളള ചിത്രവും ' ചക്കരയുമ്മ, ജന്മദിനാശംസകള്‍' എന്ന കുറിപ്പും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.

നടന്‍ ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, കല്യാണി പ്രിയദര്‍ശന്‍, മനോജ് കെ. ജയന്‍ തുടങ്ങി നിരവധി സിനിമ താരങ്ങളും പോസ്റ്റില്‍ ആശംസ നേര്‍ന്നിട്ടുണ്ട്.

അതേസമയം, നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ഡിഎക്‌സിലൂടെ ശ്രദ്ധനേടിയ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അടുത്തതായി അഭിനയിക്കുക.

Ads by Google
Monday 05 May 2025 08.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google