Friday, March 20, 2026 Last Updated 36 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 May 2025 03.15 PM

നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി ; വധു അഞ്ജലി ഗീത

actor, marries
photo-www.instagram.com/vishnu_govindan__/

നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോൾ, അശ്വിൻ കുമാർ, ഗണപതി തുടങ്ങി താരങ്ങളും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി സിനിമകളുടെ ഭാ​ഗമായിട്ടുണ്ട് വിഷ്ണു ​ഗോവിന്ദൻ.

Ads by Google
Sunday 04 May 2025 03.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google