Friday, March 20, 2026 Last Updated 38 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 May 2025 04.56 PM

പർപ്പിൾ കാഞ്ചിപുരം സാരിയിൽ രാജ്ഞിയായി മിയ; സരിത ജയസൂര്യയുടെ കളക്ഷനിൽ നിന്നുള്ള സാരിയിൽ തിളങ്ങി താരം

uploads/news/2025/05/778845/1000451108.jpg
Miya George (Image Source: Instagram)

മിനിസ്‌ക്രീനിലൂടെ തുടക്കം കുറിച്ചെങ്കിലും അഭിനയ മികവ് കൊണ്ട് ബിഗ് സ്‌ക്രീനിൽ തിളങ്ങാൻ മിയയ്ക്ക് കഴിഞ്ഞു. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നുവെങ്കിലും വീണ്ടും എത്തിയിരുന്നു താരം. സോഷ്യൽ മീഡിയയിലും സജീവമാണ് മിയ.
ഇപ്പോഴിതാ കാഞ്ചിപുരം സാരിയഴകിൽ തിളങ്ങുന്ന ചിത്രങ്ങളാണ് മിയ പങ്കുവച്ചിരിക്കുന്നത്. ഗോൾഡൻ ഡോട്ടഡ് ഡിസൈൻ പർപ്പിൾ കാഞ്ചിപുരം സാരിയിൽ ഒരു രാജ്ഞിയെപ്പോലെയാണ് മിയ തിളങ്ങുന്നത്. സരിത ജയസൂര്യയുടെ കളക്ഷനിൽ നിന്നുള്ള സാരിയാണിത്.

Ads by Google
Friday 02 May 2025 04.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google