Friday, March 20, 2026 Last Updated 38 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 May 2025 01.31 PM

നാദിര്‍ഷയുടെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി നമിതയും മീനാക്ഷിയും; ചിത്രങ്ങള്‍

meenakshi
photo-www.instagram.com/nami_tha_/

നാദിര്‍ഷയുടെ മകള്‍ ഖദീജയുടെ പിറന്നാള്‍ ആഘോഷമാക്കി മീനാക്ഷി ദിലീപും നമിത പ്രമോദും. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മീനാക്ഷിയും നമിതയും മത്രമല്ല സാനിയ അയ്യപ്പനും അപര്‍ണ തോമസുമെല്ലാം ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

പീച്ച് നിറത്തിലുളള ഗൗണില്‍ അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. കുട്ടിക്കാലം മുതലുളള സുഹൃത്തുക്കളാണ് മീനാക്ഷിയും നമിതയും ഖദീജയും. കുടുംബത്തിലെ എല്ലാ പ്രധാനപ്പെട്ട നിമിഷങ്ങളിലും ചടങ്ങുകളിലും ഇവര്‍ ഒത്തുകൂടാറുമുണ്ട്.

Ads by Google
Friday 02 May 2025 01.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google