Friday, March 20, 2026 Last Updated 36 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 May 2025 10.43 AM

'റെട്രോ' യെ സ്വീകരിച്ച് ആരാധകര്‍; തിയേറ്ററില്‍ നിന്നും സൂര്യയെ വീഡിയോ കോള്‍ ചെയ്ത് കാര്‍ത്തിക് സുബ്ബരാജ്; വീഡിയോ

retro, movie

സൂര്യ നായകനായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ' റെട്രോ' . കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

തിയേറ്ററില്‍ നിന്നും കാര്‍ത്തിക് സുബ്ബരാജ് സൂര്യയെ വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങളും വൈറലായിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെയാണ് സംവിധായകന്‍ സൂര്യയെ വീഡിയോ കോള്‍ ചെയ്ത് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ സൂര്യയെ അറിയിക്കുന്നത്. പ്രേക്ഷകര്‍ക്ക് സൂര്യ നന്ദി അറിയിക്കുന്നുമുണ്ട്.

പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ ജയറാം, ജോജു ജോര്‍ജ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. സൂര്യയുടെ 2ഡി സിനിമാസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Ads by Google
Friday 02 May 2025 10.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google