Saturday, March 28, 2026 Last Updated 4 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Apr 2025 04.11 PM

കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ

കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ

H.M.A.OP. NO: 1863/2024

ഹര്‍ജിക്കാരന്‍
അര്‍ജുന്‍ സി.എല്‍.
ടിയാനുവേണ്ടി മാതൃസഹോദരനും മുക്ത്യാറുകാരനുമായ രാമഭദ്രന്‍ കെ.കെ.

എതൃകക്ഷി
റെറ്റി ബെന്നി

I.A. No. 3/2025

ഹര്‍ജിക്കാരന്‍/ഹര്‍ജിക്കാരന്‍ ടിയാനുവേണ്ടി മുക്തിയാറുകാരന്‍

കോട്ടയം ജില്ലയില്‍, വൈക്കം താലൂക്കില്‍, വടയാര്‍ വില്ലേജില്‍, വടയാര്‍ പി.ഒ.യില്‍, ചീരംവേലില്‍ വീട്, ഗോപിനാഥ് മകന്‍ 34 വയസ്സുള്ള അര്‍ജുന്‍ സി.എല്‍. ടിയാനുവേണ്ടി മാതൃസഹോദരനും മുക്ത്യാറുകാരനുമായ കോട്ടയം ജില്ലയില്‍, വൈക്കം താലൂക്കില്‍ കടുത്തുരുത്തി വില്ലേജില്‍, കടുത്തുരുത്തി പി.ഒ.യില്‍ കോരിക്കല്‍ വീട്, കെ.വി. കുട്ടപ്പന്‍ മകന്‍ 74 വയസ്സുള്ള രാമഭദ്രന്‍ കെ.കെ.

എതൃകക്ഷി/എതൃകക്ഷി

കോട്ടയം ജില്ലയില്‍, വൈക്കം താലൂക്കില്‍, കോതനെല്ലൂര്‍ വില്ലേജില്‍, ചാമക്കാല പി.ഒ.യില്‍, പുതിയ വീട്ടില്‍ വീട്, ബെന്നി പി.ജെ. മകള്‍ 30 വയസ്സുള്ള റെറ്റി ബെന്നി.

മേല്‍ നമ്പര്‍ കേസില്‍ എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.

മേല്‍ നമ്പര്‍ കേസില്‍ എതൃകക്ഷി ഹാജരാകുന്നതിലേക്ക് 28/5/2025 തീയതി അവധി വച്ചിട്ടുള്ളതാണ്. ടി കേസില്‍ ടി എതൃകക്ഷിക്ക് എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ 28/5/2025 തീയതി പകല്‍ 11 മണിക്ക് ബഹു. കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി തര്‍ക്കം ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കം ഇല്ലെന്ന് കണ്ട് ടി എതൃകക്ഷിയെ എക്‌സ്പാര്‍ട്ടിയാക്കി കേസ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

എന്ന്
ഉത്തരവിന്‍പ്രകാരം
ഹര്‍ജിക്കാരന്‍ ഭാഗം അഡ്വക്കേറ്റ്:
റ്റി.പി. പ്രദീപ്കുമാര്‍

Ads by Google
Wednesday 30 Apr 2025 04.11 PM
YOU MAY BE INTERESTED