Friday, March 20, 2026 Last Updated 34 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Apr 2025 09.46 AM

ഇങ്ങനെയും ഡാന്‍സ് ചെയ്യാം; ലോകനൃത്തദിനത്തില്‍ വ്യത്യസ്ത പോസ്റ്റുമായി ഭാവന

bhavana
photo-www.instagram.com/bhavzmenon/

മലയാള സിനിമയിലെ മിക്ക നടിമാരും ഡാന്‍സിലൂടെ വന്ന്, അഭിനയത്തില്‍ സജീവമായവരാണ്. ഇപ്പോഴും നൃത്തം തന്നെയാണ് അതില്‍ പലര്‍ക്കും പ്രധാനം. ലോക നൃത്ത ദിനത്തില്‍ നടിമാര്‍ എല്ലാം ഡാന്‍സ് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതും വളരെ സാധാരണമാണ്.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു നടി ഭാവനയുടെ പോസ്റ്റ്. ഒരിടത്ത് ഇരുന്ന് കൊണ്ട് സിനിമാറ്റിക് ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ആണ് ഭാവന പങ്കുവച്ചത്. 'ഇങ്ങനെയും ഡാന്‍സ് ചെയ്യാം' എന്ന ഹാഷ് ടാഗിനൊപ്പം ഭാവന പങ്കുവച്ച വീഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Ads by Google
Wednesday 30 Apr 2025 09.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google