Friday, March 20, 2026 Last Updated 41 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Apr 2025 01.06 PM

അഭിനയം പോലെ തന്നെ നൃത്തവും പ്രിയം; ഡാന്‍സ് പ്രക്ടീസ് വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യര്‍

dance, life

സോഷ്യല്‍മീഡിയയില്‍ സജീവമാണ് മഞ്ജു വാര്യര്‍. സിനിമയിലെ മാത്രമല്ല ജീവിത വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. പെട്ടെന്ന് തന്നെ പോസ്റ്റുകളെല്ലാം വൈറലായി മാറാറുമുണ്ട്. എമ്പുരാനായിരുന്നു ഒടുവിലായി തിയേറ്ററുകളിലേക്ക് എത്തിയത്.

അഭിനയത്തെ പോലെ തന്നെ മഞ്ജു വാര്യർക്ക് പ്രിയപ്പെട്ടതാണ് നൃത്തവും. സിനിമകളുടെ തിരക്കുകൾ കാരണം നൃത്ത വേദികളിൽ മഞ്ജുവിനെ ഇപ്പോൾ കാണാറില്ല. എന്നാൽ നൃത്തം മഞ്ജു മറന്നി‌ട്ടില്ല. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡാൻസ് പ്രാക്ടീസ് വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. വേൾഡ് ഡാൻസ് ഡേയോടനുബന്ധിച്ചാണ് മഞ്ജു വാര്യർ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്. മഞ്ജുവിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Ads by Google
Tuesday 29 Apr 2025 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google