Friday, March 20, 2026 Last Updated 38 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Apr 2025 12.23 PM

'തെറ്റ് തിരുത്തി തിരിച്ചു വരാനാവുമെന്ന് വിശ്വസിക്കുന്നു' ; വേടന് പിന്തുണയുമായി സംവിധായിക

from, flat

കഞ്ചാവുമായി പിടികൂടിയ റാപ്പര്‍ വേടന് പിന്തുണയുമായി സംവിധായിക ലീല സന്തോഷ്. വേടന് ഈ പ്രതിസന്ധിയും അതിജീവിക്കാൻ കഴിയുമെന്ന് തന്നെ വിശ്വസിക്കുന്നുവെന്ന് ലീല സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു.

ലീല സന്തോഷിന്റെ വാക്കുകള്‍:

തെറ്റ് ചയ്തുവെങ്കിൽ ആ തെറ്റിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല..തെറ്റ് ചെയ്തു വെങ്കിൽ ശിക്ഷിക്ക പെടണം. തിരുത്തപെടണം എങ്കിലും, മൂര്ച്ഛയേറിയ വാക്കുകളുള്ള വേടനു തെറ്റ് തിരുത്തി തിരിച്ചു വരാനാവുമെന്ന് തന്നെ വിശ്വസിക്കുന്നു...
ഈ അടുത്ത കാലത്തു വാക്കുകൾ കൊണ്ട് കേരളത്തെ കുലുക്കിയ താങ്കളെ മറക്കാനാവില്ല . കാരണം താങ്കൾ ഞാൻ അടങ്ങുന്ന യുവജനത്തിന് ഒരു തീ തന്നെ ആയിരുന്നുവല്ലോ..!!
താങ്കളുടെ വാക്കുകൾ ഒരിക്കലും മരിക്കാതിരിക്കട്ടെ

Ads by Google
Tuesday 29 Apr 2025 12.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google