Tuesday, March 24, 2026 Last Updated 5 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Apr 2025 04.26 PM

യെമനിൽ യുഎസ് വ്യോമാക്രമണം: 68 പേർ കൊല്ലപ്പെട്ടു

many

യെമനിലെ സനായിൽ ഉണ്ടായ യുഎസ് വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. ആഫ്രിക്കൻ കുറ്റവാളികളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നാൽപ്പതിലധികം പേർക്ക് പരുക്കുണ്ട്.

ഹൂത്തികളുടെ ശക്തികേന്ദ്രമായ യെമനിലെ സാദ ഗവർണറേറ്റിലാണ് ആക്രണം ഉണ്ടായത്. ഇവിടെയുള്ള ആഫ്രിക്കൻ കുറ്റവാളികളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. സംഭവം നടക്കുമ്പോൾ 115ഓളം കുറ്റവാളികൾ ഇവിടെ ഉണ്ടായിരുന്നതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഹൂത്തികളുടെ ശക്തികേന്ദ്രമായ യെമനിലെ സാദ ഗവർണറേറ്റിലാണ് ആക്രണം ഉണ്ടായത്. ഇവിടെയുള്ള ആഫ്രിക്കൻ കുറ്റവാളികളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. സംഭവം നടക്കുമ്പോൾ 115ഓളം കുറ്റവാളികൾ ഇവിടെ ഉണ്ടായിരുന്നതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Ads by Google
Monday 28 Apr 2025 04.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google