Friday, March 20, 2026 Last Updated 58 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Apr 2025 01.31 PM

കുടുംബത്തോടൊപ്പം ഐപിഎല്‍ കാണാനെത്തി നടന്‍ അജിത്ത്; ഒപ്പം ശിവകാര്‍ത്തികേയനും

match, son

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജിത്. കുടുംബത്തോടൊപ്പം ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഐപിഎല്‍ കാണാനെത്തിയ നടന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലകുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുളള വാശിയേറിയ പോരാട്ടം കാണാനാണ് അജിത് എത്തിയത്. അജിത്തിനൊപ്പം മറ്റൊരു നടന്‍ കൂടി ഉണ്ടായിരുന്നു. നടന്‍ ശിവകാര്‍ത്തികേയന്‍ ആയിരുന്നു അത്.

കുടുംബത്തോടൊപ്പമാണ് ശിവ കാര്‍ത്തികേയനും എത്തിയത്. അജിത്തിന് തൊട്ടടുത്തിരുന്നാണ് ശിവകാര്‍ത്തികേയനും മാച്ച് ആസ്വദിച്ചത്.

അതേസമയം ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Ads by Google
Saturday 26 Apr 2025 01.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google