Friday, March 20, 2026 Last Updated 56 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Apr 2025 06.40 PM

മോച്ച ബ്രൗൺ സാരിയ്ക്കൊപ്പം മോണോക്രോം ക്വിൽറ്റഡ് കോർസെറ്റ് ധരിച്ച് ഹോട്ട് സെക്സി ലുക്കിൽ താപ്സീ പന്നു

uploads/news/2025/04/777225/1000444500.jpg
Tapsee pannu (Image Source: Instagram)

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് താപ്സി പന്നു. ശക്തമായ നിലപാടുകളിലൂടെ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്ന താരമാണ് തപ്സി പന്നു. സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് തപ്സി.
ഇപ്പോഴിതാ സാരിയിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് തപ്സി. മോച്ച ബ്രൗൺ ക്യൂബിക് ഷെൽഫുകളിൽ നിന്ന് ലഭിച്ച ഒരു ജോർജറ്റ് റിവറ്റ് എംബ്രോയ്ഡറിയുള്ള പ്രീ-സ്റ്റിച്ചഡ് സാരിയ്ക്കൊപ്പം ഒരു ലോഹത്തോടുകൂടിയ മോണോക്രോം ക്വിൽറ്റഡ് കോർസെറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. പ്ലങ്കിംഗ് നെക്ക്‌ലൈനും സ്ട്രക്ചേർഡ് ആയ പഹൽഗാം സിലൗറ്റുമാണ് താരത്തിന്റെ ഔട്ട്‌ ഫിറ്റിന്റെ ഹൈലൈറ്റ്.

Ads by Google
Wednesday 23 Apr 2025 06.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google