Tuesday, March 24, 2026 Last Updated 22 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 20 Apr 2025 11.25 AM

സിപിഎം പ്രവര്‍ത്തകന്റെ മകനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചെന്ന് പരാതി: പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

police, men, suspen, beatig, cpm, leader, son, dyfi, workers

മലപ്പുറം: എരമംഗലതത്ത് ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും മര്‍ദിച്ചെന്ന പരാതിയില്‍ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ 2 പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു പോലീസുകാരനെ സ്ഥലം മാറ്റുകയും ചെയ്തു.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാന്‍ സോമന്‍, സിവില്‍ പോലീസ് ഓഫിസര്‍ യു ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ പോലീസ് ഓഫിസര്‍ ജെ ജോജയെ ആണ് കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റിയത്. പുഴക്കര ഉത്സവത്തിനിടെയായിരുന്നു പോലീസുകാരുടെ അതിക്രമം. സിപിഎം പൊന്നാനി ഏരിയ കമ്മറ്റി സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു.

Ads by Google
Sunday 20 Apr 2025 11.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google