Tuesday, March 24, 2026 Last Updated 23 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 20 Apr 2025 08.03 AM

വളര്‍ത്തുനായ അയല്‍വാസിയുടെ വീട്ടില്‍ പോയി; തര്‍ക്കത്തെ തുടര്‍ന്ന് തൃശൂരില്‍ അയല്‍ക്കാരനെ വെട്ടിക്കൊന്നു

uploads/news/2025/04/776726/police.gif

തൃശൂര്‍; തൃശൂരില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശിയായ ഷിജുവാണ് മരിച്ചത്. സംഭവത്തിനെ തുടര്‍ന്ന് അയല്‍വാസിയായ അന്തോണി അറസ്റ്റിലായി. ഇരുവരുംതമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷിജുവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടില്‍ പോയതിനെ ചൊല്ലിയാണ് ഉണ്ടായ തര്‍ക്കം ഉണ്ടായത്.

Ads by Google
Sunday 20 Apr 2025 08.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google