Tuesday, March 24, 2026 Last Updated 22 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Apr 2025 04.34 PM

ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുന്നു'; വിമർശനവുമായി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

മതവും രാഷ്ട്രീയവും സഖ്യം ചേരുമ്പോൾ നിഷ്കളങ്കർ ആക്രമിക്കപ്പെടുന്നുവെന്ന് ജബൽപ്പൂരും മണിപ്പൂരും പരാമർശിച്ച് അദ്ദേഹം പറഞ്ഞു
joseph pamplani

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ ബിജെപിക്ക് പരോക്ഷ വിമർശനമുയര്‍ത്തി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മതവും രാഷ്ട്രീയവും സഖ്യം ചേരുമ്പോൾ നിഷ്കളങ്കർ ആക്രമിക്കപ്പെടുന്നുവെന്ന് ജബൽപ്പൂരും മണിപ്പൂരും പരാമർശിച്ച് അദ്ദേഹം പറഞ്ഞു. സ്വന്തം മതത്തിൽ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയാണെന്നും ദുഃഖവെളളി ദിന സന്ദേശത്തിൽ ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

Ads by Google
Friday 18 Apr 2025 04.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google