Tuesday, March 24, 2026 Last Updated 23 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Apr 2025 02.04 PM

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ്സിന് കുറുകെ ബൈക്ക് വച്ച് യുവാവിന്റെ പരാക്രമം: കസ്റ്റഡിയിലെടുത്ത് പോലീസ്

youth, brave, park, bike, bus, ksrtc, stand

തൃശൂര്‍: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ബസ്സിന് കുറുകെ ബൈക്ക് വെച്ച് യുവാവ്. മലപ്പുറം സ്വദേശിയായ യുവാവാണ് പരാക്രമം കാണിച്ചത്. സുരക്ഷാജീവനക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബൈക്ക് നീക്കിയില്ല. പിന്നീട് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ എത്തിച്ച് ബന്ധുക്കളുടെ വിവരം ശേഖരിച്ചു.

യുവാവ് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. ബെംഗളൂരു നിംഹാന്‍സില്‍ ചികിത്സ തേടിയിട്ടുള്ള ആളാണെന്നും യുവാവിന്റെ പിതാവ് പോലീസിനോട് പറഞ്ഞു. ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Ads by Google
Friday 18 Apr 2025 02.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google