Tuesday, March 24, 2026 Last Updated 24 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Apr 2025 05.21 PM

ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്, നടപടി ഇഡി ഓഫീസ് മാര്‍ച്ചിന് മുന്നെ, സ്റ്റേഷനിലെത്തിച്ച് വിട്ടയച്ചു

chennithala, ed

മുംബൈ: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര പി സി സി പ്രസിഡന്റടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇ ഡി ഓഫീസ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പി സി സി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടി. എല്ലാവരെയും ദാദര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയ ശേഷം വിട്ടയച്ചു. ചെന്നിത്തല തിലക് ഭവനിലേക്ക് തിരികെ എത്തി.

Ads by Google
Thursday 17 Apr 2025 05.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google