Tuesday, March 24, 2026 Last Updated 21 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Apr 2025 12.56 PM

പാലക്കാടും തൃശ്ശൂരും ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി

തൃശൂർ അയ്യന്തോളിലെ ആർ.ഡി.ഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്
bomb threat

തൃശ്ശൂരിലും പാലക്കാടും ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. തൃശൂർ അയ്യന്തോളിലെ ആർ.ഡി.ഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്. പിന്നാലെ പാലക്കാട് ആർഡിഒ ഓഫീസിലും ഭീഷണി സന്ദേശം ലഭിച്ചു. രണ്ടിടത്തും ആർഡിഒയുടെ ഇമെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വോഡും പോലീസും ആർഡിഒ ഓഫീസുകളിൽ പരിശോധന നടത്തുകയാണ്.

Ads by Google
Wednesday 16 Apr 2025 12.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google