Friday, March 20, 2026 Last Updated 7 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Apr 2025 12.39 PM

' ജനനി' ; പുതിയ വീടിന് പേരിട്ട് നിമിഷ സജയന്‍; ഗൃഹപ്രവേശം ആഘോഷമാക്കി സുഹൃത്തുക്കളും

actress, buys
photo-www.instagram.com/nimisha_sajayan/

കൊച്ചിയില്‍ സ്വന്തമായി വീട് സ്വന്തമാക്കി നടി നിമിഷ സജയന്‍. ' ജനനി' എന്നാണ് തന്റെ സ്വന്തം വീടിനു നിമിഷ നല്‍കിയ പേര്. പുതിയ വീടിനെറ ഗൃഹപ്രവേശം ആഘോഷമാക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും. അനു സിത്താര, ഗണപതി, ചിദംബരം, ഷാഹി കബീര്‍, പി. രാജീവ്, ശ്രീജിത്ത്, കാര്‍ത്തിക് തുടങ്ങിയവര്‍ അതിഥികളായി എത്തി.

ഗൃഹപ്രവേശ ചടങ്ങില്‍ നിന്നുളള ചിത്രങ്ങള്‍ നടി ഇനസ്റ്റഗ്രാമില്‍ പങ്കുവെച്ചു. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണാനാകുക.

Ads by Google
Wednesday 16 Apr 2025 12.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google