Tuesday, March 24, 2026 Last Updated 17 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Apr 2025 06.42 PM

നിങ്ങള്‍ അറിഞ്ഞോ ​; ഈയാഴ്ച ബെംഗളൂരുവിൽനിന്ന് 2 സ്പെഷൽ ട്രെയിനുകൾ; സർവീസ് കോട്ടയം വഴി

uploads/news/2025/04/776039/trian.gif
photo; representative image

തിരുവനന്തപുരം : ബെംഗളൂരു - കൊല്ലം - ബെംഗളൂരു സ്പെഷൽ ട്രെയിൻ (06577/06578) 17ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടും. ഉച്ചയ്ക്ക് ശേഷം 3.50നായിരിക്കും ട്രെയിൻ ബെംഗളൂരുവിൽനിന്ന് പുറപ്പെടുക. തിരികെയുള്ള ട്രെയിൻ 18ന് കൊല്ലത്തുനിന്നു രാവിലെ 10.45ന് പുറപ്പെടും. സ്ലീപ്പർ കോച്ചിൽ 375 സീറ്റുകൾ ലഭ്യമാണ്. ട്രെയിൻ 19ന് പുലർച്ചെ 2ന് ബെംഗളുരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ എത്തും.

06585/06586 ബെംഗളൂരു - കൊല്ലം സ്പെഷൽ 19ന് ബെഗളൂരുവിൽനിന്ന് ഉച്ചയ്ക്ക് ശേഷം 3.50ന് കൊല്ലത്തേക്കു പുറപ്പെടും. തിരികെയുള്ള ട്രെയിൻ 20ന് കൊല്ലത്തുനിന്ന് വൈകിട്ട് 5.50ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.35ന് ബെംഗളൂരുവിലെത്തും. കോട്ടയം വഴിയാണ് സർവീസുകൾ .

Ads by Google
Tuesday 15 Apr 2025 06.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google