Friday, March 20, 2026 Last Updated 0 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Monday 14 Apr 2025 05.04 PM

വിഷു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി നയന്‍താര ചക്രവര്‍ത്തി

shares, special
photo-www.instagram.com/nayanthara_chakravarthy/

വിഷു ചിത്രങ്ങൾ പങ്കുവച്ച് നടി നയൻതാര ചക്രവർത്തി. വീട്ടിൽ ഒരുക്കിയ വിഷുക്കണിക്ക് അരികിലിരിക്കുന്ന മനോഹര ചിത്രങ്ങളാണ് നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഏവർക്കും വിഷു ആശംസകൾ നേർന്നുകൊണ്ട് താരം പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ഓഫ് വൈറ്റ്–ഗോൾഡൻ കോംബിനേഷനിലുള്ള സ്കർട്ടും ഓഫ് ഷോൽഡർ ക്രോപ് ടോപ്പും ആണ് നയൻതാര ധരിച്ചത്. അരപ്പട്ട ഉൾപ്പെടെ വസ്ത്രത്തിനനുയോജ്യമാം വിധത്തിലുള്ള ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. ഓപ്പൺ ഹെയർസ്റ്റൈൽ ആണ് നയൻതാര തിരഞ്ഞെടുത്തത്. വിഷുവിനെ അനുസ്മരിപ്പിച്ച് തലമുടിയിൽ കണിക്കൊന്നയും ചൂടിയിരിക്കുന്നു.

Ads by Google
Monday 14 Apr 2025 05.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google