Tuesday, March 24, 2026 Last Updated 24 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Monday 14 Apr 2025 01.59 PM

കോഴിക്കോട് വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്ത് അപകടം; ട്രെയിൻ തട്ടി യുവാവ് മരിച്ചു

വെസ്റ്റ് ഹിൽ സ്വദേശി സുമേഷ് (22) ആണ് മരിച്ചത്.
uploads/news/2025/04/775928/trian.gif
photo; representative image

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തട്ടി യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം.

വെസ്റ്റ് ഹിൽ സ്വദേശി സുമേഷ് (22) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Ads by Google
Monday 14 Apr 2025 01.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google