Tuesday, March 24, 2026 Last Updated 12 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 13 Apr 2025 04.17 PM

കോട്ടയത്ത് ജുവനൈൽ ഹോമിൽ പീഡനം; 16കാരനെ നേരെ ലൈംഗികാതിക്രമം , സമപ്രായക്കാരായ മൂന്ന് പേർ പിടിയില്‍

uploads/news/2025/04/775776/5.gif
photo; representative image

കോട്ടയം: തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസിക്ക് പീഡനം. ജുവനൈല്‍ ഹോമിലെ അന്തേവാസിയായ പതിനാറുകാരനാണ് പീഡനത്തിന് ഇരയായത്.

സമപ്രായക്കാരായ മൂന്നുപേരാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. പ്രതികളെ ഇന്ന് വൈകുന്നേരം ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കും.

Ads by Google
Sunday 13 Apr 2025 04.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google