Tuesday, March 24, 2026 Last Updated 11 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 06.06 PM

വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ് പറഞ്ഞത്,അത് തന്നെയാണ് ശിവൻകുട്ടിയും പറയുന്നതെന്ന് ബിനോയ് വിശ്വം

തന്‍റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു.വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ് താൻ പറഞ്ഞത്.അത് തന്നെയാണ് ശിവൻകുട്ടിയും പറയുന്നത്
veena

വീണ വിജയനെതിരായ കേസ് പ്രതിരോധിക്കേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം .തന്‍റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു.വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ് താൻ പറഞ്ഞത്.അത് തന്നെയാണ് ശിവൻകുട്ടിയും പറയുന്നത്

പണ്ഡിതൻമാർ വ്യാഖ്യാനിച്ച് വലുതാക്കണ്ട.വീണയ്ക്ക് ഒരു കമ്പനി നടത്താനും നിയമനടപടിസ്വീകരിക്കാനും അറിയാം. ആ കേസ് LDFനും സർക്കാരിനുമെതിരെ വരുമ്പോൾCPI ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു

Ads by Google
Saturday 12 Apr 2025 06.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google