Saturday, March 28, 2026 Last Updated 0 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 02.39 PM

ബഹുമാനപ്പെട്ട തിരുവല്ലാ സബ്‌കോടതി മുമ്പാകെ

കോടതി പരസ്യം

ബഹുമാനപ്പെട്ട തിരുവല്ലാ സബ്‌കോടതി മുമ്പാകെ
OS No. 8/2024

വാദികള്‍: 1. പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കില്‍ തെള്ളിയൂര്‍ വില്ലേജില്‍ തെള്ളിയൂര്‍ പി.ഒ.യില്‍ കല്ലക്കടവില്‍ വീട്ടില്‍ C/o. വാമദേവന്‍, T.P. കുഞ്ഞുപിള്ള നായര്‍ മകന്‍, 72 വയസുള്ള കെ. അച്യുതന്‍നായര്‍, ഇപ്പോള്‍ താമസംB/2701 ESTONIA Hiranandan Heritage, SV Road, Kandivali, Opp. Raghuleela Mall, kandivali, West Mumbai, Maharashtra.

2. ആലപ്പുഴ ജില്ലയില്‍ കോമളപുരം ആര്യാട് നോര്‍ത്ത് പി.ഒ.യില്‍ ആനക്കല്ലില്‍ മഠത്തില്‍, ദേവകിയമ്മ മകന്‍ 63 വയസുള്ള ഹരികുമാര്‍ എസ്.
പ്രതികള്‍:1. G & G Nidhi Limited Thelliyoor, ടിയെ പ്രതിനിധീകരിച്ച് ടിയുടെ മാനേജിംഗ് ഡയറക്ടര്‍, പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കില്‍ തെള്ളിയൂര്‍ വില്ലേജില്‍ തെള്ളിയൂര്‍ പി.ഒ.യില്‍ ശ്രീരാമസദനം വീട്ടില്‍ ഡി. ഗോപാലകൃഷ്ണന്‍ നായര്‍.
2. ടി ശ്രീരാമസദനം വീട്ടില്‍ ഡി. ഗോപാലകൃഷ്ണന്‍ നായര്‍.
3. ടിയില്‍ ടിയാന്റെ ഭാര്യ 60 വയസുള്ള സിന്ധു നായര്‍.
4. ടിയില്‍ ഡി. ഗോപാലകൃഷ്ണന്‍ നായര്‍ മകന്‍, 35 വയസുള്ള ഗോവിന്ദ് ഗോപാലകൃഷ്ണന്‍.
5. ടിയില്‍ ഗോവിന്ദ് ഗോപാലകൃഷ്ണന്‍ ഭാര്യ, 32 വയസുള്ള ലേഖ ലക്ഷ്മി കുമാര്‍.
6. കോഴിക്കോട് ജില്ലയില്‍ നടുക്കുത്തഴ വില്ലേജില്‍, പുതുപ്പണം മുറിയില്‍, ഗോകുലം വില്ലയില്‍ ചാത്തു മകന്‍, Chairman, Gokulam Chitts and Finance Company Pvt. Ltd., 79 വയസുള്ള എ.എം. ഗോപാലന്‍.

മേല്‍ നമ്പരില്‍ 3-ഉം 5-ഉം പ്രതികളെ തെര്യപ്പെടുത്തുന്നത്

മേല്‍നമ്പരില്‍ പ്രതികളില്‍ നിന്നും ഈടാക്കി കിട്ടുവാനുള്ള തുകകള്‍ക്കും ആധാരം അസ്ഥിരപ്പെടുത്തി കിട്ടുന്നതിനും മറ്റുമായി വാദികള്‍ ബോധിപ്പിച്ച മേല്‍നമ്പര്‍ അന്യായം സംബന്ധിച്ച് 3-ഉം 5-ഉം പ്രതികള്‍ക്ക് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം ആയത് കേസിന്റെ അടുത്ത വിചാരണ ദിവസമായ 2025-ാമാണ്ട് ജൂണ്‍ മാസം 19-ാം തീയതി പകല്‍ 11 മണിക്ക് ടി കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കമില്ലായെന്നു കണ്ട് ടി അന്യായം തീര്‍പ്പാക്കുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്
22.03.2025
ഷിജിമോള്‍ എം. മാത്യു
തിരുവല്ല (ഒപ്പ്)

Ads by Google
Saturday 12 Apr 2025 02.39 PM
YOU MAY BE INTERESTED