Friday, March 20, 2026 Last Updated 36 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 12.34 PM

ഷൂട്ടിന്റെ ആദ്യ ദിനം മുതല്‍ അവസാനം വരെ നിങ്ങള്‍ തന്ന സ്‌നേഹവും പരിഗണനയും മറക്കാനാവില്ല; അജിത്തിനെ കുറിച്ച് പ്രിയ വാര്യര്‍

her, role
photo-www.instagram.com/priya.p.varrier/

നടന്‍ അജിത്ത് കുമാര്‍ നായകനായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളിതാരം പ്രിയ വാര്യരും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇപ്പോള്‍ ഗുഡ് ബാഡ് അഗ്ലിയില്‍ തനിക്ക് ഉണ്ടായ അനുഭവങ്ങളെ കുറിച്ചും നടന്‍ അജിത്തിനെക്കുറിച്ചുമെല്ലാം വിവരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. ആദ്യമായി സംസാരിച്ചതുമുതല്‍ ഷൂട്ടിംഗ് അവസാനിക്കുന്നതുവരെ അജിത് തന്ന സ്‌നേഹവും പരിഗണയും ഒരിക്കലും മറക്കാനാകില്ലെന്ന് പ്രിയ പറയുന്നു.

അതേസമയം ചിത്രത്തില്‍ നിത്യ എന്ന കഥാപാത്രത്തെയാണ് പ്രിയ വാര്യര്‍ അവതരിപ്പിക്കുന്നത്. തൃഷ കൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ. അര്‍ജുന്‍ ദാസ്, പ്രസന്ന, യോഗി ബാബു എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

Ads by Google
Saturday 12 Apr 2025 12.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google