Wednesday, March 25, 2026 Last Updated 47 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Friday 11 Apr 2025 08.34 AM

കെ എസ് ആര്‍ ടിസി ബസും ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 7 പേര്‍ക്ക് പരിക്ക്‌

ksrtc, bus

ആലപ്പുഴ; വളവനാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയുമായി കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്കേറ്റുകെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി മുരുകന്‍, ലോറി ഡ്രൈവര്‍ ജബ്ബാര്‍ ക്ലീനര്‍ നൂര്‍ ഹക്ക്, നാല് യാത്രക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവറുടെ കാലൊടിഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.

Ads by Google
Friday 11 Apr 2025 08.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google