Friday, March 20, 2026 Last Updated 35 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Apr 2025 02.29 PM

ഭര്‍ത്താവിനൊപ്പം തരുവണ്ണാമലൈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അമല പോള്‍

her, temple

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍.2023ൽ ആയിരുന്നു അമലയുടെ വിവാ​​ഹം. വൈകാതെ കുഞ്ഞും പിറന്നു. സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും സോഷ്യൽമീഡിയയിൽ താരം സജീവമാണ്.

ഇപ്പോഴിതാ നടിയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം താരം ഭർ​ത്താവ് ജ​ഗത് ദേശായിക്കൊപ്പം തമിഴ്നാട്ടിലെ പ്രശസ്തമായ തിരുവണ്ണാമലൈ ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവണ്ണാമലൈ ക്ഷേത്രം.

ഫ്രീ സൈസ് പൗഡർ ബ്ലു കുർത്തയും പൈജാമയും ധരിച്ച് സിംപിൾ ലുക്കിലാണ് അമല എത്തിയത്. ക്ഷേത്രം മുഴുവൻ ചുറ്റി നടന്ന് കണ്ട് പ്രാർത്ഥനകളും പൂജകളും കഴിപ്പിച്ചശേഷമാണ് നടിയും ഭർത്താവും മടങ്ങിയത്.

Ads by Google
Thursday 10 Apr 2025 02.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google