Friday, March 20, 2026 Last Updated 32 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Apr 2025 12.43 PM

'പെണ്‍കുട്ടികളെല്ലാം റോഡിലൂടെ ഫോണ്‍വിളിച്ചു നടക്കുന്നു, മോദിക്കുണ്ടാവില്ല ഇത്ര തിരക്ക്'; സലിംകുമാര്‍

youth, use

കോഴിക്കോട്: പെൺകുട്ടികൾ മുഴുവൻ റോഡിലൂടെ ഫോൺ വിളിച്ച് നടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോൺ കോൾ ഉണ്ടാവില്ലെന്നും നടൻ സലിംകുമാര്‍. കോഴിക്കോട് പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സലിംകുമാർ.

പറവൂർ മുതൽ കോഴിക്കോട് വരെ സഞ്ചരിച്ചപ്പോൾ കണ്ടത് പെൺകുട്ടികളെല്ലാം റോഡിലൂടെ ഫോൺ വിളിച്ചു നടക്കുന്നതാണ്. എല്ലാം പഠിക്കുന്ന കുട്ടികളാണ്. ഇവർ ഒന്നും ശ്രദ്ധിക്കുന്നില്ല. കേരളത്തോട് അവർക്ക് പരമപുച്ഛമാണെന്നും അവരെ സംസ്കാരം പഠിപ്പിക്കണമെന്നും സലിംകുമാർ പറഞ്ഞു.

Ads by Google
Thursday 10 Apr 2025 12.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google