Friday, March 20, 2026 Last Updated 14 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Apr 2025 12.12 PM

'എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊതുമ്പ്...'; മനോഹര നൃത്ത വീഡിയോയുമായി നാദിറയും സീമ വിനീതും

and, reel
photo-www.instagram.com/nadira_mehrin_official/

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പരിചിതമായ രണ്ട് മുഖങ്ങളാണ് ട്രാന്‍സ് വ്യക്തികളായ സീമ വിനീതും നാദിറ മെഹ്‌റിനും. ഇരുവരുമൊന്നിച്ചുളള നൃത്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

' കുലം' എന്ന സിനിമയിലെ ' എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊതുമ്പ്...' എന്ന ഗാനത്തിന് മനോഹരമായ ഭാവവിന്യാസങ്ങളോടെ നൃത്തം ചെയ്യുന്ന നാദിറയും സീമ വിനീതുമാണ് വീഡിയോയിലുളളത്. ലാവണ്ടര്‍ നിറത്തിലുളള സാരിയാണ് സീമ വിനീതിന്റെ വേഷം. പച്ചയില്‍ ചുവപ്പ് ബോര്‍ഡര്‍ ഉളള സാരിയണിഞ്ഞാണ് നാദിറയെത്തിയത്. നിരവധി പേരാണ് ഇരുവരുടെയും വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ച് എത്തിയിരിക്കുന്നത്.

Ads by Google
Tuesday 01 Apr 2025 12.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google