Friday, March 20, 2026 Last Updated 14 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Mar 2025 05.05 PM

ഇങ്ങനെ പച്ചയ്ക്കു പറയാന്‍ ചില്ലറ ധൈര്യം പോരാ; എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി ബിനീഷ് കോടിയേരി

bineesh-kodiyeri
photo-www.facebook.com/bineeshkodiyerihere

എമ്പുരാന്‍ സിനിമയുടെ പ്രമേയത്തില്‍ അവതിരപ്പിക്കുന്ന രാഷ്ട്രീയം പറയാന്‍ ചില്ലറ ധൈര്യം പോരെന്ന് നടന്‍ ബിനീഷ് കോടിയേരി. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയായി സിനിമയില്‍ കാണിക്കുന്ന ചില കാര്യങ്ങള്‍ പച്ചയ്ക്കാണ് പറയുന്നതെന്നും അതിനു ധൈര്യം കാണിച്ച എമ്പുരാന്‍ സിനിമയുടെ അണിയറക്കാര്‍ക്ക് അഭിനന്ദനങ്ങളെന്നും ബിനീഷ് കുറിച്ചു.

‘ഇന്നത്തെ ഇന്ത്യയിൽ ഒരു ബിഗ് ബഡ്ജറ്റ് പടം സംഘപരിവാർ ഗുജറാത്തിൽ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിൽ അതിൽ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് പച്ചക്ക് പറയുന്നുണ്ടെങ്കിൽ അതിന് ചില്ലറ ധൈര്യം പോര.സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ’ബിനീഷ് കോടിയേരിയുടെ വാക്കുകൾ.

Ads by Google
Thursday 27 Mar 2025 05.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google