Friday, March 20, 2026 Last Updated 12 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 26 Mar 2025 04.50 PM

ബ്ലാക്ക് പെന്‍സില്‍ സ്കര്‍ട്ടും സില്‍വര്‍ തിന്‍ സ്ട്രാപ്പ് സ്ലീവ്‌ലെസ് ടോപ്പുമായി ഹോട്ട് സ്റ്റൈലില്‍ കാജല്‍ അഗര്‍വാള്‍; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

uploads/news/2025/03/772203/Untitled-7.jpg
Kajal Aggarwal (Image Source: Instagram)

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. ഒരിടയ്ക്ക് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിനിന്ന കാജൽ വിവാഹത്തിന് ശേഷം ചെറിയ ഒരിടവേളയെടുത്തിരുന്നു. എന്നാലിപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലും താരം പങ്കിടുന്ന ചിത്ര​ങ്ങളെല്ലാം വളരെപ്പെട്ടെന്ന് തരംഗമായി മാറാറുണ്ട്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സല്‍മാന്‍ ഖാന്‍ നായകനാകുന്ന സിക്കന്ദറാണ്. രാശ്മി മന്ദാനയ്ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുകയാണ് കാജല്‍ ഈ സിനിമയില്‍. റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് കാജല്‍ അടക്കമുള്ള താരങ്ങള്‍.
ഇപ്പോഴിതാ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കിട്ട ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സിക്കന്ദറിന്റെ ട്രെയിലര്‍ ലോഞ്ചി​നു വേണ്ടിയുള്ള ഔട്ട്ഫിറ്റിലാണ് താരം സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്നത്. ബ്ലാക്ക് പെന്‍സില്‍ സ്കര്‍ട്ടും സില്‍വര്‍ തിന്‍ സ്ട്രാപ്പ് സ്ലീവ്‌ലെസ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.

Ads by Google
Wednesday 26 Mar 2025 04.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google