Sunday, March 15, 2026 Last Updated 20 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 10.47 AM

റോഡിന്റെ ശോച്യാവസ്‌ഥ; കോണ്‍ഗ്രസ്‌ പ്രതിഷേധിച്ചു

അടൂര്‍: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന മണ്ണടി- ചങ്ങയില്‍പടി ദേശക്കലുംമൂട്‌ റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ വാര്‍ഡ്‌ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയപ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും കെ.പി.സി.സി അംഗം തോപ്പില്‍ ഗോപകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
കോണ്‍ഗ്രസ്‌ മണ്ണടി മണ്ഡലം പ്രസിഡന്റ്‌ ജി. മനോജ്‌ അധ്യക്ഷത വഹിച്ചു.
മണ്ണടി പരമേശ്വരന്‍, എം ആര്‍ ജയപ്രസാദ്‌, സി കൃഷ്‌ണകുമാര്‍, അനിത കുമാരി, റെജി മാമന്‍, മണ്ണടി മോഹനന്‍, കെ ജി ശിവദാസന്‍, മാനപ്പള്ളി മോഹനന്‍, എല്‍ ഉഷാകുമാരി, ചാന്ദിനി ടീച്ചര്‍, സുധാ നായര്‍, സരള ലാല്‍ ,രഞ്‌ജിനി സുനില്‍, വിനി സന്തോഷ്‌,മോഹനന്‍ പാണ്ടി മലപ്പുറം, മാത്തുക്കുട്ടി, ഷിബു ബേബി, വിജയന്‍ മണ്ണടി , വൈഷ്‌ണവ്‌ രാജീവ്‌,എം ഷാജി സുരേന്ദ്രന്‍ പിള്ള, സുരേന്ദ്രന്‍ ബി, ഹരീഷ്‌ പറങ്കാവിള,സഹദേവ പണിക്കര്‍, പത്മകുമാര്‍, രാജന്‍ തയ്യില്‍, ജെയിംസ്‌, ജലാലുദ്ദീന്‍, സയ്യിദ്‌ മഷ്‌ഹൂദ്‌, എം ആര്‍ ദിലീപ്‌, കോശി പി ശാമുവേല്‍, ശോഭന കുമാരി പിള്ള ,സുധാ, ഡെയ്‌സി, ലീന, ഷാജി കന്നിമല , ലത, സുമ രാധാകൃഷ്‌ണന്‍, ലേഖ, സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 15 Mar 2026 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW