Sunday, March 15, 2026 Last Updated 34 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 10.47 AM

പ്രിന്‍സിപ്പലായി ചുമതലയേറ്റു

ഇലന്തൂര്‍: സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌ പ്രിന്‍സിപ്പലായി ഡോ. ജി. ആശ നിയമിതയായി. കാസര്‍ഗോഡ്‌ സര്‍ക്കാര്‍ ആര്‍ട്‌സ് കോളജ്‌ , തിരുവനന്തപുരം സര്‍ക്കാര്‍ വനിത കോളജ്‌, സര്‍ക്കാര്‍ സംസ്‌കൃത കോളജ്‌, യൂണിവേഴ്‌സിറ്റി കോളജ്‌, മടപ്പളളി സര്‍ക്കാര്‍ കോളജ്‌, തൃശൂര്‍ സര്‍ക്കാര്‍ കോളജ്‌ എന്നിവിടങ്ങളില്‍ ജോലി ചെയ്‌തിട്ടുണ്ട്‌. തിരുവനന്തപുരം പളളിപ്പുറം സ്വദേശിനിയാണ്‌.

Ads by Google
Advertisement
Sunday 15 Mar 2026 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW