Saturday, March 14, 2026 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.59 AM

മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ തകര്‍ന്നു

uploads/news/2026/03/829997/4.jpg

വൈക്കം:വൈക്കം - വെച്ചൂര്‍ റോഡില്‍ തോട്ടകത്ത്‌ ഓട്ടോറിക്ഷയും തടികേറ്റി വന്ന മിനിലോറിയും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ പരിക്കേറ്റു.
തലയ്‌ക്ക് സാരമായി പരിക്കേറ്റ ഒട്ടോ ഡ്രൈവറെ അപകടത്തില്‍പ്പെട്ട ലോറിയില്‍ വന്നവര്‍ വൈക്കം താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കം ഭാഗത്തേക്ക്‌ വന്ന ഓട്ടോ എതിര്‍ദശയില്‍ വന്ന ലോറിയുമായാണ്‌ കൂട്ടിഇടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മുന്‍ഭാഗത്തെ ടയര്‍ വേര്‍പെട്ട നിലയിലാണ്‌. ആലുവ ആര്‍ടിഒ ഓഫീസിന്റെ കീഴില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളതാണ്‌ ഓട്ടോറിക്ഷ.

Ads by Google
Advertisement
Friday 13 Mar 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW