Saturday, March 14, 2026 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.04 AM

സീനിയര്‍ ചേംബര്‍ ദേശീയപുരസ്‌കാരം വൈക്കം ലിജിയ

വൈക്കം: ബാം?ൂരില്‍ വച്ച്‌ നടന്ന സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ദേശീയ സമ്മേളനത്തില്‍ വൈക്കം ലിജിയന്‍ ഏറ്റവും മികച്ച ലീജിയനായും മികച്ച പ്രസിഡന്റായി എസ്‌.ഡി. സുരേഷ്‌ ബാബുവും തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയ വൈസ്‌ പ്രസിഡന്റ്‌ കെ.പി. വേണുഗോപാല്‍ ഏറ്റവും കൂടുതല്‍ ലീജീയണുകള്‍ രൂപീകരിച്ചതിനുള്ള അവാര്‍ഡ്‌ ലഭിച്ചു.
വനിതകളുടേതായി രൂപീകരിച്ച വൈക്കം ടെമ്പിള്‍സിറ്റി ലീജിയനും പ്രത്യേക പുരസ്‌കാരം ലഭിച്ചു.
നാലായിരത്തോളം വരുന്ന ലീജീയണുകളില്‍ നിന്നാണ്‌ അവാര്‍ഡ്‌ നിര്‍ണയകമ്മിറ്റി തെരഞ്ഞെടുപ്പ്‌ നടത്തിയത്‌. പുരസ്‌കാരങ്ങള്‍ ദേശീയ പ്രസിഡന്റ്‌ ജയ്‌ഷായില്‍ നിന്നും എസ്‌.ഡി. സുരേഷ്‌ ബാബു, കെ.പി. വേണുഗോപാല്‍, എന്‍. സിദ്ധാര്‍ഥന്‍, എം.പി. മുരളീധരന്‍, ഗീത ഗോപകുമാര്‍, സുജാത ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന്‌ ഏറ്റുവാങ്ങി.ന്‌

Ads by Google
Advertisement
Thursday 12 Mar 2026 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW