Saturday, March 14, 2026 Last Updated 41 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.11 AM

കായികമേള: 5000 മീറ്ററില്‍ കരുത്ത്‌ തെളിയിച്ച്‌ ജില്ലാ പോലീസ്‌ മേധാവി

uploads/news/2026/03/829605/2.jpg

കൊടുമണ്‍ : കൊടുമണ്‍ സേ്‌റ്റഡിയത്തില്‍ നടന്ന 2025 - 26 ജില്ലാ പോലീസ്‌ കായികമേളയില്‍ 5000 മീറ്റര്‍ ഓട്ടത്തില്‍ പോലീസ്‌ ഉദ്യോഗസ്‌ഥരോടൊപ്പം മത്സരിച്ച്‌ കഴിവ്‌ തെളിയിച്ച്‌ ജില്ലാ പോലീസ്‌ മേധാവി ആര്‍ ആനന്ദ്‌ . കാണികളെയും പങ്കെടുത്ത മറ്റ്‌ കായിക താരങ്ങളെയും അമ്പരപ്പിച്ചുകൊണ്ട്‌ 28 മിനിറ്റിലാണ്‌ അദ്ദേഹം 5000 മീറ്റര്‍ ഫിനിഷ്‌ ചെയ്‌തത്‌.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ സദാ സന്നദ്ധരാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്നും , അതിന്‌ അവരെ പ്രാപ്‌തരാക്കുന്ന തരത്തില്‍ ശാരീരികവും മാനസികവുമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ഇത്തരം കായികമേളകള്‍ക്ക്‌ ആവും എന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Wednesday 11 Mar 2026 11.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW