Wednesday, March 11, 2026 Last Updated 40 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 04.42 AM

എസ്‌.ഡി.പി.ഐ. സൗഹൃദ ഇഫ്‌താര്‍ സംഗമം നടത്തി

uploads/news/2026/03/829533/4.jpg

മലപ്പുറം: എസ്‌.ഡി.പി.ഐ, മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാഷ്‌ട്രീയ സാമുദായിക സംഘടന നേതാക്കന്മാരുടെയും മാധ്യമ സുഹൃത്തുക്കളുടെയുടെയും സൗഹൃദ ഇഫ്‌താര്‍ സംഗമം നടത്തി. മലപ്പുറം പി.എം.ആര്‍. ഗ്രാന്‍ഡേയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്‌താര്‍ സംഗമം സംസ്‌ഥാന പ്രസിഡന്റ്‌ സി.പി.എ. അബ്‌ദുല്‍ ലത്തീഫ്‌ ഉദ്‌ഘാടനം ചെയ്‌തു. മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ.റിനിഷ, നൗഷാദ്‌ മണ്ണിശ്ശേരി (മുസ്ലിം ലീഗ്‌) സബാഹ്‌ കുണ്ടുപുഴക്കല്‍, കെ.വി. സഫീര്‍ഷ (വെല്‍ഫയര്‍ പാര്‍ട്ടി), ഷബീര്‍ വഹബി (എസ്‌.വൈ.എഫ്‌), ഇബ്രാഹീം (വഹ്‌ദത്‌), മലപ്പുറം പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ എസ്‌. മഹേഷ്‌ കുമാര്‍, സെക്രട്ടറി വി.പി. നിസാര്‍, അഡ്വ. എ.എ. റഹീം, ഹനീഫ വേങ്ങര (എസ്‌.ഡി.റ്റി.യു) അജ്‌മല്‍ കിളിയമണ്ണില്‍, കൃഷ്‌ണന്‍ എരഞ്ഞിക്കല്‍, ഡോ. സി.എച്ച്‌. അഷറഫ്‌, മുസ്‌തഫ പാമങ്ങാടന്‍, അന്‍വര്‍ പഴഞ്ഞി, മുര്‍ഷിദ്‌ ഷമീം ഉള്‍പ്പെടെ ജില്ലയിലെ രാഷ്‌ട്രീയ സാമൂഹിക, മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Wednesday 11 Mar 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW