Friday, March 13, 2026 Last Updated 28 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 04.39 AM

എച്ച്‌.പി.വി. വാക്‌സിനേഷന്‍ ബ്ലോക്ക്‌ തല ഉദ്‌ഘാടനം നടത്തി

uploads/news/2026/03/829332/3.jpg

താനൂര്‍: സി.എച്ച്‌.സി. വളവന്നൂര്‍ ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി താനൂര്‍ബ്ലോക്ക്‌ തല എച്ച്‌.പി.വി. വാക്‌സിനേഷന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നൗഷാദ്‌ പറപ്പൂത്തടം ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. ഹാഷിം അധ്യക്ഷനായി. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ എം. അജിത്‌ബാല്‍ സ്വാഗതവും പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്‌സ് വസന്ത നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Tuesday 10 Mar 2026 04.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW