Wednesday, March 11, 2026 Last Updated 21 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.40 AM

തെക്കുമുറിയില്‍ കെട്ടിടത്തില്‍ തീപിടിത്തം

തിരൂര്‍: തെക്കുമുറിയില്‍ പാട്ടുപറമ്പ്‌ ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള സ്‌റ്റിക്കര്‍ കടയ്‌ക്ക് തീപിടിച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ കാരണമെന്ന്‌ കരുതുന്നു. ആളപായമില്ല. ഇന്നലെ രാവിലെ ഒമ്പതോടെയാണ്‌ സംഭവം. തിരൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ്‌ എത്തി തീ അണച്ചു.

Ads by Google
Advertisement
Sunday 08 Mar 2026 11.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW