Wednesday, March 11, 2026 Last Updated 26 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.02 AM

ജനറല്‍ ആശുപത്രിയില്‍ ഡയഗ്‌നോസ്‌റ്റിക്‌ സെന്റര്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടനം ഇന്ന്‌

അടൂര്‍: ജനറല്‍ ആശുപത്രിയില്‍ ഡയഗ്‌നോസ്‌റ്റിക്‌ സെന്റര്‍കെട്ടടത്തിന്റെ ഉദ്‌ഘാടനം ഇന്ന്‌ രാവിലെ 9.30ന്‌ മന്ത്രി വീണാ ജോര്‍ജ്‌ നിര്‍വ്വഹിക്കും.ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യ ക്ഷനായിരിക്കും.
പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്കിംഗ്‌ ഏരിയായും ഒന്ന്‌, രണ്ട്‌ നിലകളില്‍ രണ്ട്‌ എക്‌സറെ യൂണിറ്റുക ങ്ങള്‍, ദന്തല്‍ യൂണിറ്റ്‌, പി.പി.യൂ ണിറ്റ്‌, ഐ.സി.ടി.സി യൂണിറ്റ്‌, ഐ.സി.റ്റി.സി ലാബ്‌, ബ്ലഡ്‌ ബാങ്ക്‌ ഏരിയാ, ഓഡിയോ മെട്രിക്‌ റൂം, അഡോള സെന്റ്‌ ഫാമിലി യൂണിറ്റ്‌, മെഡിസിന്‍ യൂണിറ്റ്‌ എന്നിവ ഉണ്ടാകും.
15 കോടി രൂപ ചിലവിട്ടാണ്‌ നിര്‍മ്മാണം.

Ads by Google
Advertisement
Friday 06 Mar 2026 11.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW