Wednesday, March 11, 2026 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.01 AM

കിരീടംചൂടി മഹാരാജാസ്‌

തിരുവല്ല: ഒരാഴ്‌ചക്കാലം ശ്രീ വല്ലഭപുരിയില്‍ നിറഞ്ഞാടിയ യുവ കലാമേളയ്‌ക്ക് കൊടിയിറങ്ങിയപ്പോള്‍ മുന്നിലുള്ള കോളജുകള്‍ മിക്കതും എറണാകുളം ജില്ലയില്‍ നിന്നും.177 പോയന്റിന്റെ നേട്ടത്തില്‍ മഹാരാജാസ്‌ കിരീടം ചൂടിയപ്പോള്‍ തിലക പട്ടം നേടി അപര്‍ണ്ണയും ,പ്രതിഭയായി വിഷ്‌ണുവും ഒപ്പം സഞ്‌ജന ചന്ദ്രനും മികവ്‌ പുലര്‍ത്തി.ആര്‍.എല്‍.വി ഗവ. മ്യൂസിക്‌ കോളജ്‌ 150 പോയന്റുമായി രണ്ടാമതും എസ്‌.ഏച്ചു്‌ തേവര 143 പോയന്റുമായി മൂന്നാമതുമാണ്‌.
ഇവര്‍ മുന്‍നിര
പ്രതിഭകളും
തിലകങ്ങളും
തിലകങ്ങള്‍

അപര്‍ണ മോഹന്‍,നിര്‍മല കോളജ്‌, മൂവാറ്റുപുഴ -19
നീഹാര ബി ദേവ്‌, ബി.സി.എം കോളജ്‌ കോട്ടയം- 18
അഞ്‌ജന.പി.എസ്‌,സേക്രഡ്‌ ഹാര്‍ട്ട്‌ കോളജ്‌, തേവര-11
ഗൗരി നന്ദന,സേക്രഡ്‌ ഹാര്‍ട്ട്‌
കോളജ്‌, തേവര-10
അമേയ കൃഷ്‌ണ നമ്പ്യാര്‍.,ഭാരത മാതാ സ്‌കൂള്‍ ഓഫ്‌ ലീഗല്‍ ലീഗല്‍
സ്‌റ്റഡീസ്‌-10

പ്രതിഭകള്‍
വിഷ്‌ണു എസ്‌,ആര്‍.എല്‍.വി ഗവ. കോളജ്‌ ഓഫ്‌ മ്യൂസിക്‌ -13
അലന്‍ സി മെയിന്‍സെന്‍,മഹാരാജാസ്‌ കോളജ്‌, എറണാകുളം-12 ,
ശ്യാംജിത്ത്‌ സജീവ്‌, സെന്റ്‌ തോമസ്‌ കോളജ്‌, പാലാ-11
അരുണ്‍ കാര്‍ത്തിക്‌ കെ,ശ്രീ നാരായണ ലോ കോളജ്‌-11
മൈക്കല്‍ ജോ ഫ്രാന്‍സിസ്‌,സേക്രഡ്‌ ഹാര്‍ട്ട്‌ കോളജ്‌, തേവര-10

കോളജ്‌

മഹാരാജാസ്‌ കോളജ്‌, എറണാകുളം -177
ആര്‍.എല്‍.വി ഗവ. കോളജ്‌ ഓഫ്‌ മ്യൂസിക്‌ തൃപ്പൂണിത്തുറ -150
സേക്രഡ്‌ ഹാര്‍ട്ട്‌ കോളജ്‌, തേവര -143
സെന്റ്‌തെരേസാസ്‌ കോളജ്‌, എറണാകുളം -108
ട്രാന്‍സ്‌ജെന്‍ഡര്‍
വിഭാഗം പ്രതിഭ/തിലകം

സഞ്‌ജനാ ചന്ദ്രന്‍ ,സെന്റ്‌ തെരേസാസ്‌ എറണാകുളം 19
പി സിയാ പവല്‍ എസ്‌.എച്ച്‌.
കോളേജ്‌ തേവര - 15

Ads by Google
Advertisement
Friday 06 Mar 2026 11.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW