Wednesday, March 11, 2026 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.01 AM

പീഡനം: പ്രതിക്ക്‌ 20 വര്‍ഷം കഠിനതടവും പിഴയും

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയ കേസില്‍ പ്രതിക്ക്‌ 20 വര്‍ഷം വര്‍ഷം കഠിനതടവും 10000 രൂപ പിഴയും. പെരുമ്പായിക്കാട്‌ പറാറത്ത്‌ സുജി (52)യ്‌ക്കാണണ്‌ 20 വര്‍ഷം തടവും 10,000 രൂപ പിഴയും കോട്ടയം ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്‌ജി എച്ച്‌് റോഷ്‌നി ശിക്ഷ വിധിച്ചത്‌. 2021 ഡിസംബര്‍ 26നായിരുന്നു കേസിനാസ്‌പദമായ സംഭം 26.12.2021 തീയതിയാണു കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌.
ഗാന്ധിനഗര്‍ എ്‌സ്.എച്ച്‌.ഒ. ആയിരുന്ന കെ. ഷിജിയാണ്‌് പ്രതിയെ അറസ്‌റ്റ് ചെയ്‌ത്, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്‌തരിക്കുകയും 36 പ്രമാണങ്ങള്‍ ഹാജരാക്കുകയും ചെയ്‌ത കേസില്‍ പ്രോസിക്യൂഷന്‌ വേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യുട്ടര്‍ പോള്‍ കെ. എബ്രഹാം ഹാജരായി.

Ads by Google
Advertisement
Friday 06 Mar 2026 11.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW